ചോറ്റാനിക്കര
പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 110-–ാമത് വീടിന്റെ താക്കോൽ കൈമാറി.മൂന്നാംവാർഡിൽ വയലിൽ വീട്ടിൽ സുനിലിന് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.


