-6.9 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

പാ​ട​ത്ത് മ​രു​ന്ന​ടി​ക്കാ​നും ഡ്രോ​ൺ

പി​റ​വം: മു​ള​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​ളം – കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നാ​യി ഡ്രോ​ൺ ല​ഭ്യ​മാ​ക്കു​ന്നു. സ്പി​ക്കു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ ഡ്രോ​ൺ വാ​ട​ക​യി​ന​ത്തി​ൽ ഏ​ക്ക​റി​ന് മു​ന്നൂ​റു രൂ​പ​യാ​ണ് ന​ൽ​കേ​ണ്ട​ത്. ബാ​ങ്കി​ന് സ​മീ​പ​ത്തെ പി​റ​വം പു​ഞ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന ക​ള​മ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ജൂ​ലി​സാ​ബു ഡ്രോ​ൺ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ല്ലി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷൈ​നി ഏ​ലി​യാ​സ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​മി ചി​റ​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles