Chanchal Jose

കൂത്താട്ടുകുളം ടൗണിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷം; കൃത്യമായ ട്രാഫിക് സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വൈകുന്നേരങ്ങളിൽ മീഡിയ കവല മുതൽ ഗവ. ആശുപത്രിത്താഴം വരെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പ്പെട്ടു. കൂത്താട്ടുകുളം ടൗണിൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനം ഇല്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. മീഡിയ കവലയിൽ പാലാ റോഡിൽ നിന്നും എംസി റോഡിലേക്ക് അലക്ഷ്യമായി വാഹനങ്ങൾ പ്രവേശിക്കുന്നത് ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു. ഇവിടെ ഒട്ടേറെ അപകടങ്ങളും ഉണ്ടാകാറുണ്ട്. ചില ദിവസങ്ങളിൽ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് […]

കൂത്താട്ടുകുളം ടൗണിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷം; കൃത്യമായ ട്രാഫിക് സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ Read More »

പിറവം നഗരസഭ യുഡിഎഫിൽ ഒരു സീറ്റിനെച്ചൊല്ലി തർക്കം

പിറവം : പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ആകെയുള്ള 28-ൽ 20 ഡിവിഷനുകളിൽ കോൺഗ്രസും ആറിടത്ത് കേരള കോൺഗ്രസ് ജേക്കബും രണ്ടിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കാനാണ് ധാരണ. പക്ഷേ എല്ലായിടത്തും സ്ഥാനാർഥികളെ ഇനിയും രംഗത്തിറക്കാനായിട്ടില്ല. ജോസഫ് ഗ്രൂപ്പ് വഴി യുഡിഎഫിലെത്തിയ ജിൽസ് പെരിയപ്പുറത്തിന് നഗരസഭാ 26-ാം ഡിവിഷൻ അനുവദിച്ച സാഹചര്യത്തിൽ അവർക്ക് നേരത്തേ വിട്ടുകൊടുത്ത രണ്ട് ഡിവിഷനുകളിലൊന്നിൽനിന്ന് അവർ പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴാം ഡിവിഷനാണ് കോൺഗ്രസ്

പിറവം നഗരസഭ യുഡിഎഫിൽ ഒരു സീറ്റിനെച്ചൊല്ലി തർക്കം Read More »

ജിൽസ് പെരിയപ്പുറം ഇനി യുഡിഎഫിൽ

പിറവം: പിറവത്തെ ഇടത് നഗരസഭയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പംഗമായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ജിൽസ് പെരിയപ്പുറം മുന്നണി മാറി യുഡിഎഫിലെത്തി. മാണിഗ്രൂപ്പിൽനിന്ന് ജോസഫ് ഗ്രൂപ്പ് വഴിയാണ് ജിൽസ് യുഡിഎഫിലെത്തിയത്. ജിൽസിന്റെ മുന്നണിമാറ്റം പിറവത്ത് ചൂടുള്ള ചർച്ചയായി. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുമായി തെറ്റിയാണ് ജിൽസ് പാർട്ടിയും മുന്നണിയും വിട്ടത്. നിലവിലെ നഗരസഭാ ഉപാധ്യക്ഷൻ കെ.പി. സലിം ജനവിധി തേടുന്ന 26-ാം ഡിവിഷനിൽ ജിൽസ് മത്സരിക്കും. ബിജെപിയുടെ മുൻ നഗരസഭാംഗം ഉണ്ണി വല്ലയിലാണ് ഡിവിഷനിലെ

ജിൽസ് പെരിയപ്പുറം ഇനി യുഡിഎഫിൽ Read More »

പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർഥികളായി

പിറവം: പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് ഇടതു മുന്നണിയിൽ ധാരണയായി. സീറ്റുവിഭജനം പൂർത്തിയായി. നഗരസഭയിലെ 28 ഡിവിഷനുകളിൽ 19 സ്ഥലത്ത് സിപിഎമ്മും ആറിടത്ത് സിപിഐയും രണ്ടിടത്ത് കേരള കോൺഗ്രസ് മാണി വിഭാഗവും ഒരിടത്ത് ജനതാദളും മത്സരിക്കും. നിലവിലെ നഗരസഭാധ്യക്ഷ അഡ്വ. ജൂലിസാബു, ഉപാധ്യക്ഷൻ കെ.പി. സലിം, ഡോ. അജേഷ് മനോഹർ സ്ഥിരംസമിതി അധ്യക്ഷരായ ജൂബിപൗലോസ്, അഡ്വ. ബിമൽചന്ദ്രൻ, പി. ഗിരീഷ്‌കുമാർ, എന്നിവർ വീണ്ടും ജനവിധി തേടും. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അന്തർജനത്തിന്റെ മകനും മുൻ

പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർഥികളായി Read More »

മുസ്‌ലിംലീഗ് പിറവം മണ്ഡലം കൗൺസിൽ ചേർന്നു

പിറവം: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുസ്‌ലിം ലീഗ് പിറവം മണ്ഡലം കൗൺസിൽ യോഗം ചേർന്നു. കാഞ്ഞിരമറ്റം മില്ലുങ്കൽ ജങ്ഷനിൽ മുസ്‌ലിംലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അധ്യക്ഷത വഹിച്ചു. കൊച്ചി മണ്ഡലം ട്രഷറർ ടി.എ. ഷഹീർ, യൂത്ത് ലീഗ് പിറവം മണ്ഡലം പ്രസിഡന്റ് കെ.എ. അനസ്, കർഷകസംഘം സംസ്ഥാന കൗൺസിലർ കെ.എം. അബ്ദുൽ കരിം, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി പി.പി. ബഷീർ,

മുസ്‌ലിംലീഗ് പിറവം മണ്ഡലം കൗൺസിൽ ചേർന്നു Read More »

പുതുമുഖങ്ങളാൽ നിറഞ്ഞു ചോ​റ്റാ​നി​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ്

ചോ​റ്റാ​നി​ക്ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 14ൽ ​നി​ന്നും മൂ​ന്ന് വ​ർ​ധി​ച്ച് 17 ആ​യ​തോ​ടെ ഘ​ട​ക ക​ക്ഷി​യാ​യ സി​പി​ഐ​യ്ക്ക് ഒ​രു സീ​റ്റ് കൂ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്ന് വാ​ർ​ഡു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ക. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ഒ​രു സീ​റ്റ് ന​ൽ​കി. ബാ​ക്കി 13 സീ​റ്റു​ക​ളി​ൽ സി​പി​എം മ​ത്സ​രി​ക്കും. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മു​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​മു​ഖ​ർ ലി​സ്റ്റി​ന് പു​റ​ത്താ​യി. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​വും

പുതുമുഖങ്ങളാൽ നിറഞ്ഞു ചോ​റ്റാ​നി​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് Read More »

പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ

പിറവം : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ സ്ഥാനാർഥികളെ കണ്ടെത്തി രംഗത്തിറക്കാനായിരുന്നു മുന്നണികളുടെ ലക്ഷ്യമെങ്കിലും ഇനിയും സ്ഥാനാർഥികളെ പൂർണമായി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. പിറവം മേഖലയിൽ മൂന്നു മുന്നണികളുടെയും അവസ്ഥ ഇതാണ്. ഏതാനും വനിതാ സംവരണ ഡിവിഷനുകളിൽ നിലവിലുള്ള കൗൺസിലർമാരുടെ ഭാര്യമാരെ രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം. ഇടതുമുന്നണിയിൽ ആരും ഭാര്യമാരെ ഇറക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിലുള്ള നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷരുമടക്കം ആറുപേരെങ്കിലും വീണ്ടും ജനവിധി തേടും. ആദ്യ നഗരസഭയിൽ രണ്ട് കൗൺസിലർമാരുണ്ടായിരുന്ന എൻഡിഎയും സ്ഥാനാർഥികളെ തേടുകയാണ്. പഴയ കൗൺസിലർമാരെ ഇക്കുറി വീണ്ടും

പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ Read More »

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി, ഇത്തവണ ഇടതിൽ

കൂത്താട്ടുകുളം :നഗരസഭയിൽ 17-ാം ഡിവിഷനിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ദീപ ഇക്കുറി 20-ാം ഡിവിഷനിൽ ഇടത് സ്ഥാനാർഥിയാകുന്നു. സിപിഐയിലെ അംബികാ രാജേന്ദ്രനോട് 41 വോട്ടുകൾക്കാണ് ദീപ പരാജയപ്പെട്ടത്. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ച ചരിത്രവും ദീപയ്ക്കുണ്ട്. സിഡിഎസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സിഡിഎസ് അംഗങ്ങൾ നടത്തിയ സമരങ്ങളിൽ ദീപ നേതൃത്വം നൽകിയിരുന്നു. നിലവിലെ ചെയർപേഴ്സണെതിരേയുള്ള പ്രക്ഷോഭങ്ങളിൽ സിഡിഎസ് അംഗങ്ങൾക്ക് സിപിഎം പിന്തുണ നൽകിയിരുന്നു. സിപിഎം വിമത കൗൺസിലറായ

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി, ഇത്തവണ ഇടതിൽ Read More »

സഹപാഠികളുടെ സ്നേഹത്തണൽ 
തങ്കമ്മയ്‌ക്ക് വീടൊരുക്കും

കൂത്താട്ടുകുളം തൊഴിലുറപ്പ് ജോലിക്കൊപ്പം ബിരുദത്തിന് പഠിപ്പിക്കുന്ന ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിനി തങ്കമ്മ ചേടത്തിക്ക് പുതിയ വീടൊരുക്കാൻ സഹപാഠികൾ. കോളേജിലെ ആർട്സ് വിഭാഗവും എൻജിനിയറിങ്‌ വിഭാഗവും ചേർന്നാണ് ഇലഞ്ഞി മരങ്ങോലി പി എം തങ്കമ്മയ്‌ക്ക് വീടൊരുക്കുക. എട്ടുലക്ഷം രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. എഴുപത്തിനാലാംവയസ്സിൽ ബികോം ബിരുദം നേടാൻ തങ്കമ്മ കോളേജിൽ ചേർന്നത് നേരത്തേ വാർത്തയായിരുന്നു. പഠിക്കാനുള്ള ആഗ്രഹത്തിനുമുന്നിൽ എംജി സർവകലാശാല നിയമാവലി ഭേദഗതി വരുത്തി. ബിരുദത്തിന് ആദ്യസെമസ്റ്ററിൽത്തന്നെ തകർപ്പൻ വിജയം നേടി എല്ലാവരെയും

സഹപാഠികളുടെ സ്നേഹത്തണൽ 
തങ്കമ്മയ്‌ക്ക് വീടൊരുക്കും Read More »

ഷട്‌കാല ഗോവിന്ദമാരാർ സംഗീതോത്സവം സമാപിച്ചു​

പിറവം: രണ്ടു ദിവസമായി രാമമംഗലത്ത് നടന്ന ഷട്‌കാല ഗോവിന്ദമാരാർ സംഗീതോത്സവം സമാപിച്ചു. കേരള സംഗീതനാടക അക്കാദമി രാമമംഗലം ഷട്‌കാല ഗോവിന്ദമാരാർ സ്‌മാരക കലാസമിതിയുടെ സഹകരണത്തോടെയാണ് സംഗീതോത്സവം. ​നെച്ചൂർ രതീശൻ നയിച്ച ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം നടന്നു. പൂജ ബാലസുന്ദരം, രേണുക ദേവി, ശുഭ ശ്രീറാം, വി എൻ ഗിരിജ, വി എൻ ശരത്ചന്ദ്ര ബോസ്, ശിൽപ്പ രാജു, ദേവിക ശരണ്യ (വോക്കൽ), താമരക്കാട് വിഷ്‌ണു നമ്പൂതിരി (വയലിൽ), ഡോ. ശ്യാം കിഷോർ (മൃദംഗം) എന്നിവർ പങ്കെടുത്തു. തുറവൂർ

ഷട്‌കാല ഗോവിന്ദമാരാർ സംഗീതോത്സവം സമാപിച്ചു​ Read More »