Chanchal Jose

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു

പിറവം: കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത് […]

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു Read More »

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ്

പിറവം: പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം നഗരസഭ ഓഫീസ് കെട്ടിടത്തിൽ പുതിയതായി നിർമ്മിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതത്തെ മനസ്സിലാക്കി, ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. ഇതിലൂടെ മാത്രമേ യഥാർത്ഥ വികസനത്തിലേക്ക് നാടിനെ നയിക്കാനാകൂ. വികസനം എന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുക

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ് Read More »

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി ഉദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിക്കും

പിറവം: എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി മന്ദിരങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ജെ ചിഞ്ചുറാണി നാളെ ( ഒക്ടോബർ 14) നിർവഹിക്കും.രാവിലെ പത്തിന് പിറവം നഗരസഭയിലെ മുളക്കുളം നോർത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി ബാബു ,പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സജി കുമാർ ജി കൗൺസിലർമാർ എന്നിവർ പങ്കെടുക്കും പരിപാടിയോടൊപ്പം യുവകർഷകനെ ആദരിക്കലും

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി ഉദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിക്കും Read More »

സ്വ​ർ​ണ​മാ​ല മോ​ഷ​ണം​ പോ​യെ​ന്ന് പ​രാ​തി

കൂ​ത്താ​ട്ടു​കു​ളം: രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​റി​ക കു​ട്ടി​ക​വ​ല​യ്ക്ക് സ​മീ​പം മാ​ളി​യേ​ക്ക​ൽ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​ത്. ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് ര​ണ്ടി​നാ​ണ് സം​ഭ​വം. ച​ന്ദ്ര​നും ഭാ​ര്യ​ക്കും കൂ​ട്ടു​കി​ട​ക്കാ​ൻ എ​ത്തി​യ സ​ഹോ​ദ​ര പു​ത്ര​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​ന​ലി​ലൂ​ടെ കൈ​ക​ട​ത്തി വാ​തി​ലി​ന്‍റെ കു​റ്റി തു​റ​ന്ന​ശേ​ഷം മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,000 രൂ​പ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ച​ന്ദ്ര​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന്

സ്വ​ർ​ണ​മാ​ല മോ​ഷ​ണം​ പോ​യെ​ന്ന് പ​രാ​തി Read More »

ഒ​ലി​യ​പ്പു​റ​ത്തെ വൈ​ദ്യു​തി ലൈ​ൻ മാ​റ്റും

തി​രു​മാ​റാ​ടി: ഒ​ലി​യ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. ഒ​ലി​യ​പ്പു​റം നി​ര​പ്പ​ത്താ​ഴം ക​ട്ടേ​മ​ല താ​ന്നി​ച്ചു​വ​ട്ടി​ൽ പ്ര​ദേ​ശ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് അം​ഗം നെ​വി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു. മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും പു​ര​യി​ട​ത്തി​ലൂ​ടെ​യും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ ക​ട​ന്നു പോ​കു​ന്ന നി​ര​പ്പ​ത്താ​ഴം ക​ട്ട​മ​ല, ഒ​ലി​യ​പു​റം ഇ​ല്ലം​പ​ടി, താ​ന്നി​ച്ചു​വ​ട്ടി​ൽ താ​ഴം പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി വൈ​ദ്യു​തി മു​ട​ക്കം ഉ​ണ്ടാ​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ കെ​എ​സ്ഇ​ബി

ഒ​ലി​യ​പ്പു​റ​ത്തെ വൈ​ദ്യു​തി ലൈ​ൻ മാ​റ്റും Read More »

കോൺഗ്രസ് ജ​ന​പ​ക്ഷ യാ​ത്ര

ഇ​ല​ഞ്ഞി: ഇ​ല​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജ​ന​പ​ക്ഷ യാ​ത്ര ന​ട​ത്തി. എ​ര​പ്പാം​കു​ഴി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച ജ​ന​പ​ക്ഷ യാ​ത്ര പി​റ​വം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ജോ​സ് ജാ​ഥാ ക്യാ​പ്റ്റ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ പു​ല്ലം​പ​റ​യി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു.

കോൺഗ്രസ് ജ​ന​പ​ക്ഷ യാ​ത്ര Read More »