പുതുമുഖങ്ങളാൽ നിറഞ്ഞു ചോറ്റാനിക്കരയിലെ എൽഡിഎഫ്
ചോറ്റാനിക്കര: തദ്ദേശ തെരഞ്ഞെടുപ്പിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. വാർഡുകളുടെ എണ്ണം 14ൽ നിന്നും മൂന്ന് വർധിച്ച് 17 ആയതോടെ ഘടക കക്ഷിയായ സിപിഐയ്ക്ക് ഒരു സീറ്റ് കൂട്ടി നൽകിയിട്ടുണ്ട്. മൂന്ന് വാർഡുകളിലാണ് സിപിഐ മത്സരിക്കുക. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് നൽകി. ബാക്കി 13 സീറ്റുകളിൽ സിപിഎം മത്സരിക്കും. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയംഗവുമുൾപ്പെടെ മൂന്ന് പ്രമുഖർ ലിസ്റ്റിന് പുറത്തായി. അതേസമയം വൈസ് പ്രസിഡന്റും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയംഗവും […]
പുതുമുഖങ്ങളാൽ നിറഞ്ഞു ചോറ്റാനിക്കരയിലെ എൽഡിഎഫ് Read More »









