എടയ്ക്കാട്ടുവയൽ പഞ്ചായത്ത്: വോട്ടുയുദ്ധത്തിൽ വിജയം ആർക്ക്?
എടയ്ക്കാട്ടുവയൽ: യുഡിഎഫിനോടു ചേർന്നു നിൽക്കുന്ന പഞ്ചായത്താണ് എടയ്ക്കാട്ടുവയൽ. ഇതുവരെ 4 വർഷവും 10 മാസവും മാത്രമാണ് എൽഡിഎഫിനു ഭരണത്തിലിരിക്കാൻ കഴിഞ്ഞത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ നേരിയ ഭൂരിപക്ഷത്തോടെ മാത്രമാണു ഭരണം നിലനിർത്താൻ കഴിഞ്ഞത്. ആകെയുള്ള 14 സീറ്റിൽ യുഡിഎഫിന് 7 മാത്രമാണ് നേടാൻ സാധിച്ചത്. എൽഡിഎഫ് –5,ബിജെപി–1, സ്വത.1 എന്നിങ്ങനെയാണ് കക്ഷി നില. മേഖലയിൽ ബിജെപിക്കു പ്രതിനിധിയുള്ള ഏക പഞ്ചായത്തും ഇതാണ്. ഭരണം പിടിക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത്തവണ എല്ലാ […]
എടയ്ക്കാട്ടുവയൽ പഞ്ചായത്ത്: വോട്ടുയുദ്ധത്തിൽ വിജയം ആർക്ക്? Read More »






