പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ
പിറവം : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ സ്ഥാനാർഥികളെ കണ്ടെത്തി രംഗത്തിറക്കാനായിരുന്നു മുന്നണികളുടെ ലക്ഷ്യമെങ്കിലും ഇനിയും സ്ഥാനാർഥികളെ പൂർണമായി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. പിറവം മേഖലയിൽ മൂന്നു മുന്നണികളുടെയും അവസ്ഥ ഇതാണ്. ഏതാനും വനിതാ സംവരണ ഡിവിഷനുകളിൽ നിലവിലുള്ള കൗൺസിലർമാരുടെ ഭാര്യമാരെ രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം. ഇടതുമുന്നണിയിൽ ആരും ഭാര്യമാരെ ഇറക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിലുള്ള നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷരുമടക്കം ആറുപേരെങ്കിലും വീണ്ടും ജനവിധി തേടും. ആദ്യ നഗരസഭയിൽ രണ്ട് കൗൺസിലർമാരുണ്ടായിരുന്ന എൻഡിഎയും സ്ഥാനാർഥികളെ തേടുകയാണ്. പഴയ കൗൺസിലർമാരെ ഇക്കുറി വീണ്ടും […]
പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ Read More »




