പിറവം നഗരസഭ യുഡിഎഫിൽ ഒരു സീറ്റിനെച്ചൊല്ലി തർക്കം
പിറവം : പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ആകെയുള്ള 28-ൽ 20 ഡിവിഷനുകളിൽ കോൺഗ്രസും ആറിടത്ത് കേരള കോൺഗ്രസ് ജേക്കബും രണ്ടിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കാനാണ് ധാരണ. പക്ഷേ എല്ലായിടത്തും സ്ഥാനാർഥികളെ ഇനിയും രംഗത്തിറക്കാനായിട്ടില്ല. ജോസഫ് ഗ്രൂപ്പ് വഴി യുഡിഎഫിലെത്തിയ ജിൽസ് പെരിയപ്പുറത്തിന് നഗരസഭാ 26-ാം ഡിവിഷൻ അനുവദിച്ച സാഹചര്യത്തിൽ അവർക്ക് നേരത്തേ വിട്ടുകൊടുത്ത രണ്ട് ഡിവിഷനുകളിലൊന്നിൽനിന്ന് അവർ പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴാം ഡിവിഷനാണ് കോൺഗ്രസ് […]
പിറവം നഗരസഭ യുഡിഎഫിൽ ഒരു സീറ്റിനെച്ചൊല്ലി തർക്കം Read More »








