Piravom

ആമ്പല്ലൂരിലെ 55-ാം നമ്പർ അങ്കണവാടി തയ്യാർ

ആമ്പല്ലൂർ: അങ്കണവാടിക്കായി സ്വന്തം ഭൂമിയും കെട്ടിടവും എന്ന ആമ്പല്ലൂർ നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു. പഞ്ചായത്തിലെ ഒന്നാം വാർഡിലെ 55-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി ഭൂമിയോ കെട്ടിടമോ ഉണ്ടായിരുന്നില്ല. ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകൾക്ക് സുരക്ഷിതമായി പഠിക്കാനും കളിക്കാനും ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിൽ ഒന്നാം വാർഡ് പഞ്ചായത്ത് അംഗം ബീനാ മുകുന്ദൻ തുനിഞ്ഞിറങ്ങി. ഒടുവിൽ ആമ്പല്ലൂർ വൈഗയിൽ വേണു എസ്. നമ്പീശൻ- എ.ഡി യമുന ദമ്പതികൾ സൗജന്യമായി 3 സെന്റ് സ്ഥലം നൽകിയതോടെ അങ്കണവാടി യാഥാർത്ഥ്യമായി.

ആമ്പല്ലൂരിലെ 55-ാം നമ്പർ അങ്കണവാടി തയ്യാർ Read More »

കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

തി​രു​മാ​റാ​ടി: കു​ഴി​ക്കാ​ട്ടു​കു​ന്ന് മ​ണ്ണ​ത്തൂ​ർ പി​ഡ​ബ്യു​ഡി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഐ​റി​ഷ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. നി​ർ​മി​ക്കു​ന്ന​തി​നാ​യി ട്ര​ഞ്ച് എ​ടു​ത്ത​പ്പോ​ൾ റോ​ഡ് സൈ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ പു​റ​ത്ത് എ​ടു​ത്തി​രു​ന്നു. ഇ​വ പു​നഃ​സ്ഥാ​പി​ക്കാ​തെ കു​ഴി ജി​എ​സ്പി വി​രി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. വെ​ട്ടി​ക്കാ​ട്ടു​പാ​റ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് കു​ഴി​ക്കാ​ട്ട് കു​ന്നി​ൽ നി​ന്നും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തെ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​ത്. ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​പ്പോ​ൾ

കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി Read More »

ആമ്പല്ലൂർ വായനശാലാ നവീകരണം

ചോറ്റാനിക്കര : മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത് പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് വായനശാല പുസ്തക മുറി ടൈൽ വിരിച്ചു മനോഹരമാക്കിയതിന്റെയും പുസ്തക റാക്ക് സ്ഥാപിച്ചതിന്റെയും ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് സി.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.സി ദിവാകരൻ, കെ. ഹരിദാസ്, ജീവൽശ്രീ പി. പിള്ള, സി. കെ.ദിവാകരൻ, ശശിധരൻ തടത്തിൽ, വത്സ നങ്ങേത്ത്,

ആമ്പല്ലൂർ വായനശാലാ നവീകരണം Read More »

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

ചോറ്റാനിക്കര: പ്ലാപ്പള്ളി റസിഡന്റ്സ് അസോസിയേഷനും ജീവസൈറ്റ് ഫൗണ്ടേഷനും തൃപ്പൂണിത്തുറ ആർ.സി.എം.ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് തോട്ടറ സംസ്കൃത യു.പി സ്കൂൾ ഹാളിൽ നടന്നു. ആർ.സി.എം.ഐ ഹോസ്പിറ്റലിലെ ഡോ. അപർണ ആനന്ദ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പ്ലാപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.ജെ ജോർജ് ഉണ്ണിക്കൃഷ്ണൻ ചുള്ളിപ്പറമ്പിൽ, പി.ജി ശ്രീകുമാർ, ഗോപി മഠത്തേത്ത്, ഗംഗ സജി, ഹരികുമാർ ഹരിതം, രാജൻ കരുമാലപ്പെട്ടി, അനിൽകുമാർ, വേണു പുത്തൻ മഠത്തിൽ പറമ്പിൽ, സുജിത ജിജികുമാർ ബിനോജ്

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി

മുളന്തുരുത്തി: പെരുമ്പിള്ളിയിൽ കിണറ്റിൽ ചാടിയ യുവതിയെ ഫയ‍ർഫോഴ്സ് രക്ഷപ്പെടുത്തി. പതിനഞ്ചാം വാർഡിൽ നടമേൽ വീട്ടിൽ (ഉഷസ് ) അശ്വതി (36) ആണ് കിണറ്റിൽ ചാടിയത്. തൃശൂർ പറവൂർ ദേശത്ത് വിവാഹം കഴിപ്പിച്ചയച്ച യുവതി ഇന്നലെ വൈകിട്ട് നാലുമണിയോടെ പെരുമ്പിള്ളിയിലെ സ്വന്തം വീട്ടിലെത്തിയതിനു ശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. യുവതിയുടെ നിലവിളി ശബ്ദം കേട്ടെത്തിയ അയൽവാസികളായ ബന്ധുക്കൾ മുളന്തുരുത്തി ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ എത്തി 16 അടി താഴ്ചയുള്ള കിണറ്റിലെ

കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി Read More »

അടിപതറാതെ തിരുമാറാടി ഗ്രാമപഞ്ചായത്ത്: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

തിരുമാറാടി: തിരുമാറാടി പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ നാളുകൾ. വിവിധ മുന്നണികളിൽ ഘടകകക്ഷികൾ തമ്മിലുള്ള പല തർക്കങ്ങളൂം ഉയരുന്നുണ്ടെങ്കിലും പാർട്ടിയുടെ പ്രതിച്ഛായായി മാറാൻ സാധിക്കുന്ന നേതാവിനെ തേടി നേതാക്കൾ. മികച്ച സ്ഥാനാർത്ഥികളെ മുന്നിലിറക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. പാർട്ടിയുടെ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതിനാലും തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്‌ക്കേണ്ടതിനാലും സ്ഥാനാർത്ഥി പ്രഖ്യാപനം നേതാക്കൾക്ക് വെല്ലുവിളിയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌

അടിപതറാതെ തിരുമാറാടി ഗ്രാമപഞ്ചായത്ത്: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ Read More »

സ്ഥാനാർത്ഥി നിർണയം ഉടൻ: തെരഞ്ഞെടുപ്പിനായി ഒരുങ്ങി രാമമംഗലം പഞ്ചായത്ത്

രാമമംഗലം: രാമമംഗലം പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മികച്ച സ്ഥാനാർത്ഥികളെ മുന്നിലിറക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. പാർട്ടിയുടെ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതിനാലും തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്‌ക്കേണ്ടതിനാലും സ്ഥാനാർത്ഥി പ്രഖ്യാപനം നേതാക്കൾക്ക് വെല്ലുവിളിയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം

സ്ഥാനാർത്ഥി നിർണയം ഉടൻ: തെരഞ്ഞെടുപ്പിനായി ഒരുങ്ങി രാമമംഗലം പഞ്ചായത്ത് Read More »

സ്ഥാനാർത്ഥി പ്രഖ്യപനത്തിന് ഇനി ദിവസങ്ങൾ മാത്രം: ഒരുങ്ങി മുന്നണികൾ

പിറവം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. വിവിധ പാർട്ടികൾ സ്ഥാനാർത്ഥി നിർണയത്തിൽ പല പുതിയ തീരുമാനങ്ങളും കൊണ്ടുവരുന്നത് നേതാക്കൾക്ക് തലവേദനയായി മാറുന്നുണ്ട്. ഒപ്പം നിരവധി ആക്ഷേപങ്ങളുമായി പ്രതിപക്ഷം മുന്നിലുള്ളതും ഭരണപക്ഷത്തിന് കാര്യങ്ങൾ കൂടുതൽ പ്രയാസമാക്കുന്നു. ഇതിനെല്ലാം ഇടയിൽ മികച്ചൊരു സ്ഥാനാർത്ഥിയെ കണ്ടുപിടിക്കേണ്ടതായും ഉണ്ട്. നിലവിലെ മുഖച്ഛായ മാറ്റി തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉറപ്പാക്കുന്നത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി നിർണയം കടുത്ത ആലോചനകൾക്കൊടുവിലായിരിക്കുംനടക്കുക. വരുന്ന നവംബർ അഞ്ചിന് സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി പ്രഖ്യപനത്തിന് ഇനി ദിവസങ്ങൾ മാത്രം: ഒരുങ്ങി മുന്നണികൾ Read More »

വിട്ടുകൊടുക്കാതെ പ്രതിപക്ഷവും ഭരണപക്ഷവും: പാമ്പാക്കുടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

പാമ്പാക്കുട: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പാമ്പാക്കുട പഞ്ചായത്തിൽ ചർച്ചകൾ കൊഴുകൊഴുക്കുകയാണ്. പാർട്ടികൾ തമ്മിലുള്ള തർക്കങ്ങൾക്ക് പുറമെ പല മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിച്ചിട്ടുണ്ട്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ

വിട്ടുകൊടുക്കാതെ പ്രതിപക്ഷവും ഭരണപക്ഷവും: പാമ്പാക്കുടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ Read More »

മുളന്തുരുത്തിയിൽ സ്ഥാനാർത്ഥിനിർണയം അന്തിമഘട്ടത്തിൽ

മുളന്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌, മുളന്തുരുത്തി പഞ്ചായത്തിൽ ഉൾപ്പോരുകളും ചെറുയുദ്ധങ്ങളും മുറുകുന്നത്‌ പാർട്ടി നേതൃത്വത്തിന്‌ തലവേദനയാകുകയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരുമെന്നിരിക്കെ വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികളെ കളത്തിലിറക്കേണ്ടതായുണ്ട്. ഇത് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾക്ക് ഒരു തലവേദനയാകുകയാണ്. സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര

മുളന്തുരുത്തിയിൽ സ്ഥാനാർത്ഥിനിർണയം അന്തിമഘട്ടത്തിൽ Read More »