കുടിവെള്ള വിതരണ പൈപ്പ് പുനഃസ്ഥാപിക്കുന്നില്ലെന്ന് പരാതി
തിരുമാറാടി: കുഴിക്കാട്ടുകുന്ന് മണ്ണത്തൂർ പിഡബ്യുഡി റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഐറിഷ് നിർമാണം അശാസ്ത്രീയമായി നടക്കുന്നുവെന്ന് ആക്ഷേപം. നിർമിക്കുന്നതിനായി ട്രഞ്ച് എടുത്തപ്പോൾ റോഡ് സൈഡിലൂടെ കടന്നുപോയിരുന്ന വാട്ടർ അഥോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ പുറത്ത് എടുത്തിരുന്നു. ഇവ പുനഃസ്ഥാപിക്കാതെ കുഴി ജിഎസ്പി വിരിച്ച് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികൾ നടക്കുന്നതായാണ് പരാതി. വെട്ടിക്കാട്ടുപാറ ഉൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തേക്ക് കുഴിക്കാട്ട് കുന്നിൽ നിന്നും കുടിവെള്ള വിതരണം നടത്തുന്ന ജലവിതരണ പൈപ്പുകളാണ് ഇത്തരത്തിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി പുറത്തെടുത്തിട്ടിരിക്കുന്നത്. ജലവിതരണം മുടങ്ങിയപ്പോൾ […]
കുടിവെള്ള വിതരണ പൈപ്പ് പുനഃസ്ഥാപിക്കുന്നില്ലെന്ന് പരാതി Read More »




