പാ​ട​ത്ത് മ​രു​ന്ന​ടി​ക്കാ​നും ഡ്രോ​ൺ

പി​റ​വം: മു​ള​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​ളം – കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നാ​യി ഡ്രോ​ൺ ല​ഭ്യ​മാ​ക്കു​ന്നു. സ്പി​ക്കു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ ഡ്രോ​ൺ വാ​ട​ക​യി​ന​ത്തി​ൽ ഏ​ക്ക​റി​ന് മു​ന്നൂ​റു രൂ​പ​യാ​ണ് ന​ൽ​കേ​ണ്ട​ത്. ബാ​ങ്കി​ന് സ​മീ​പ​ത്തെ പി​റ​വം പു​ഞ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന ക​ള​മ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു.ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ജൂ​ലി​സാ​ബു ഡ്രോ​ൺ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ല്ലി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷൈ​നി ഏ​ലി​യാ​സ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​മി ചി​റ​പ്പു​റം തു​ട​ങ്ങി​യ​വ​ർ […]

പാ​ട​ത്ത് മ​രു​ന്ന​ടി​ക്കാ​നും ഡ്രോ​ൺ Read More »

കാറുകൾ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് എം.സി റോഡിലെ അമ്പലംകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് കടുത്തുരുത്തി ഉഴുന്നുമേൽ കാപ്പുന്തല വീട്ടിൽ സാലി സെബാസ്റ്റ്യൻ (58) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് തോമസിനെ (60) പരിക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന പുലിയന്നൂർ കാപ്പറയിൽ വിക്ടറിനും പരിക്കുണ്ട്. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. അപകടത്തിൽപ്പെട്ട കാറുകളിൽ പിന്നാലെ വന്ന മറ്റു കാറുകളും കൂട്ടിയിടിച്ചു. നിസാര പരിക്കേറ്റവർക്ക് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ചികിത്സ നൽകി. കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും കൂത്താട്ടുകുളം പൊലീസും

കാറുകൾ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക് Read More »

കരുണ തേടി അമ്മയും മകളും

ചോറ്റാനിക്കര : ചികിത്സയ്ക്കും ദൈനംദിന ജീവിതച്ചെലവിനുമായി കനിവുതേടി അമ്മയും മകളും. അമ്പാടിമലയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപ്പറമ്പിൽ ശശികലയും (59) മകൾ അനിതയുമാണ് (42) സഹായം തേടുന്നത്. അമ്മ ശശികല ശ്വാസകോശ സംബന്ധമായ അസുഖ ബാധിതയാണ്. ഇപ്പോൾ ശ്വാസകോശം 40 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒന്നരവർഷം മുൻപ് ഹൃദയത്തിന് ബ്ലോക്ക് വന്ന് നാട്ടുകാരുടെ സഹായത്തോടെ ആൻജിയോപ്ലാസ്റ്റ് ചെയ്തു. ഇപ്പോൾ മാസം 12,000 രൂപ ഇവർക്ക് മരുന്നു വാങ്ങാൻ വേണം. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ലേക്‌ഷോറിലും ഇപ്പോൾ കോട്ടയം

കരുണ തേടി അമ്മയും മകളും Read More »

അവയവദാന സമ്മതപത്ര രജിസ്‌ട്രേഷൻ ക്യാമ്പ്

പിറവം : ജില്ലാ ഗാന്ധിദർശൻ വേദി-പാലച്ചുവട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ അവയവദാന സമ്മതപത്ര രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. അനൂപ് ജേക്കബ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻവേദി ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ അധ്യക്ഷനായി. വേദി ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, എം.ടി. പൗലോസ്, നഗരസഭാ കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, അന്നമ്മാഡോമി, സി.ജെ. ജോജിമോൻ, പി. ഗിരീഷ് കുമാർ, പിറവം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബാബു പാണക്കാട്ട്, ഇലഞ്ഞി ഗ്രാമപ്പഞ്ചായത്തംഗം ജിനി ജിജോയ്, കെ.എസ്. സൗമ്യ തുടങ്ങിയവർ

അവയവദാന സമ്മതപത്ര രജിസ്‌ട്രേഷൻ ക്യാമ്പ് Read More »

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന്

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന്. നവംബർ 14 മുതൽ നോമിനേഷൻ നൽകാം. നോമിനേഷൻ നൽകാനുള്ള അവസാന തിയതി നവംബർ 21 ന്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 24ന്.

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന് Read More »

എടയ്ക്കാട്ടുവയൽ പഞ്ചായത്ത്: വോട്ടുയുദ്ധത്തിൽ വിജയം ആർക്ക്?

എടയ്ക്കാട്ടുവയൽ: യുഡിഎഫിനോടു ചേർന്നു നിൽക്കുന്ന പഞ്ചായത്താണ് എടയ്ക്കാട്ടുവയൽ. ഇതുവരെ 4 വർഷവും 10 മാസവും മാത്രമാണ് എൽഡിഎഫിനു ഭരണത്തിലിരിക്കാൻ കഴിഞ്ഞത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ നേരിയ ഭൂരിപക്ഷത്തോടെ മാത്രമാണു ഭരണം നിലനിർത്താൻ കഴിഞ്ഞത്. ആകെയുള്ള 14 സീറ്റിൽ യുഡിഎഫിന് 7 മാത്രമാണ് നേടാൻ സാധിച്ചത്. എൽഡിഎഫ് –5,ബിജെപി–1, സ്വത.1 എന്നിങ്ങനെയാണ് കക്ഷി നില. മേഖലയിൽ ബിജെപിക്കു  പ്രതിനിധിയുള്ള ഏക പഞ്ചായത്തും ഇതാണ്. ഭരണം പിടിക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത്തവണ എല്ലാ

എടയ്ക്കാട്ടുവയൽ പഞ്ചായത്ത്: വോട്ടുയുദ്ധത്തിൽ വിജയം ആർക്ക്? Read More »

എൽഡിഎഫ് ഓപ്പൺ ഫോറം സംഘടിപ്പിച്ചു

മുളന്തുരുത്തി: എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവി മുളന്തുരുത്തിയുടെ വികസനം എങ്ങനെയാകണം എന്നതിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ‘വിഷൻ 2030 ഓപ്പൺ ഫോറം’ സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാപിച്ച പ്രകടനപത്രികാ നിർദേശ ബോക്സിൽ വന്ന നിർദേശങ്ങളും ഇ-മെയിൽ, ഗൂഗിൾ ഫോം വഴി ലഭിച്ച നിർദേശങ്ങളും ക്രോഡീകരിച്ച് കരട് നിർദേശം അവതരിപ്പിച്ചു. തുടർന്ന് വിവിധ മേഖലകളിലുള്ളവർ ഭാവി മുളന്തുരുത്തിയുടെ വികസനം സംബന്ധിച്ച് ചർച്ചനടത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു. മുൻ കുസാറ്റ് വൈസ് ചാൻസലർ

എൽഡിഎഫ് ഓപ്പൺ ഫോറം സംഘടിപ്പിച്ചു Read More »

പിറവം ഉപജില്ലാ കലോത്സവം കൊടിയിറങ്ങി

മണീട് : പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം മണീട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ വിദ്യാലയങ്ങളാണ് ഇക്കുറി മുന്നിലെത്തിയത്. സമാപനയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. പ്രദീപ് അധ്യക്ഷനായി. യോഗത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എൽപി വിഭാഗത്തിൽ പിറവം എംകെഎം എൽപി സ്കൂളും യുപി വിഭാഗത്തിൽ അഞ്ചൽപ്പെട്ടി സെയ്ന്റ്‌

പിറവം ഉപജില്ലാ കലോത്സവം കൊടിയിറങ്ങി Read More »

മുളക്കുളം സഹ. ബാങ്ക് കർഷകർക്ക് വളപ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും

പിറവം: മുളക്കുളം സർവീസ് സഹകരണബാങ്ക് പാടശേഖരങ്ങളിൽ വളം-കീടനാശിനി പ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും. സ്പിക്കുമായി ചേർന്നാണ് ബാങ്ക് ഇത് ചെയ്യുന്നത്. കർഷകർ ഡ്രോൺ വാടകയിനത്തിൽ ഏക്കറിന് മുന്നൂറുരൂപ നൽകിയാൽ മതിയാകും. ബാങ്കിന് സമീപത്തെ കളമ്പൂർ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗം നഗരസഭാധ്യക്ഷ അഡ്വ. ജൂലിസാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് തോമസ് മല്ലിപ്പുറം അധ്യക്ഷനായി. വാർഡ് കൗൺസിലർ ഷൈനി ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഡോമി ചിറപ്പുറം, ഭരണസമിതി അംഗങ്ങളായ സാബു ജോൺ, ടി. രാജു, കെ.യു. ചാക്കോ, പിറവം

മുളക്കുളം സഹ. ബാങ്ക് കർഷകർക്ക് വളപ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും Read More »

ഭൂഗർഭ കേബിൾ സ്ഥാപിക്കൽ: പൈപ്പ് പൊട്ടൽ തുടർക്കഥ

പിറവം: ടൗണിൽ വൈദ്യുതി വിതരണ കാര്യക്ഷമമാക്കുന്നതിനു ആരംഭിച്ച  ഭൂഗർഭ കേബിൾ പദ്ധതി പൂർത്തിയാകുമ്പോഴേക്കും ശുദ്ധജലം കിട്ടാക്കനി ആകുമോയെന്ന ആശങ്ക ശക്തം. കേബിളിനു വേണ്ടി യന്ത്ര സഹായത്തോടെ റോഡ് കുഴിക്കുന്നതിനിടയിൽ ശുദ്ധജല വിതരണ പൈപ്പ് പലയിടത്തായി തുടർച്ചയായി  പൊട്ടിയതോടെയാണിത്. ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളി റോഡിലും കരക്കോടും കഴിഞ്ഞ ദിവസങ്ങളിൽ പൈപ്പ് പൊട്ടി.  ഹോളികിങ്സ് പള്ളി റോഡിൽ പൈപ്പു പൊട്ടിയതു മൂലം ഇൗ ഭാഗത്തേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടതോടെ ജല അതോറിറ്റിയുടെ കണക്‌ഷൻ‌  ആശ്രയിക്കുന്ന  ഉപഭോക്താക്കൾ ക്ലേശത്തിലാണ്.തിരക്ക് ഒഴിവാക്കുന്നതിനു രാത്രിയിലാണു

ഭൂഗർഭ കേബിൾ സ്ഥാപിക്കൽ: പൈപ്പ് പൊട്ടൽ തുടർക്കഥ Read More »