ഇലഞ്ഞിയിലാകെ തെരുവുനായ്ക്കളുടെ വിളയാട്ടം
ഇലഞ്ഞി: ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിനു സമീപം കോളജ് വിദ്യാർഥിയായ എഴുപത്തിയഞ്ചുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു. ആലപുരം മടുക്ക എഴുകാമലയിൽ പി.എം. തങ്കമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. ഇലഞ്ഞി ടൗണിൽ കടയിൽ നിന്നു സാധനം വാങ്ങുന്നതിനിടെയാണ് അതുവഴിയെത്തിയ തെരുവുനായ കാലിൽ കടിച്ചത്. ഇലഞ്ഞി ഗവ. ആശുപത്രിയിലും മൂവാറ്റുപുഴയിലെ ആശുപത്രിയിലും ചികിത്സ തേടി. ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളജിൽ ബികോം ഓണേഴ്സിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് തങ്കമ്മ. എഴുപത്തിനാലാം വയസ്സിൽ കോളജിലെത്തിയ തങ്കമ്മ വാർത്തകളിലൂടെ […]
ഇലഞ്ഞിയിലാകെ തെരുവുനായ്ക്കളുടെ വിളയാട്ടം Read More »









