പൊട്ടിപ്പൊളിഞ്ഞ്, കെണിയൊരുക്കി പള്ളിത്താഴം ജംക‍്ഷൻ
മുളന്തുരുത്തി: പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും മുളന്തുരുത്തി ∙ പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും ചോറ്റാനിക്കര-കാഞ്ഞിരമറ്റം റോഡും സംഗമിക്കുന്ന ജംക‍്ഷനിലെ ടാറിങ് പൂർണമായും ഇളകി ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്. […]
പൊട്ടിപ്പൊളിഞ്ഞ്, കെണിയൊരുക്കി പള്ളിത്താഴം ജംക‍്ഷൻ Read More »









