അടിപതറാതെ തിരുമാറാടി ഗ്രാമപഞ്ചായത്ത്: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ
തിരുമാറാടി: തിരുമാറാടി പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ നാളുകൾ. വിവിധ മുന്നണികളിൽ ഘടകകക്ഷികൾ തമ്മിലുള്ള പല തർക്കങ്ങളൂം ഉയരുന്നുണ്ടെങ്കിലും പാർട്ടിയുടെ പ്രതിച്ഛായായി മാറാൻ സാധിക്കുന്ന നേതാവിനെ തേടി നേതാക്കൾ. മികച്ച സ്ഥാനാർത്ഥികളെ മുന്നിലിറക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. പാർട്ടിയുടെ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതിനാലും തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്‌ക്കേണ്ടതിനാലും സ്ഥാനാർത്ഥി പ്രഖ്യാപനം നേതാക്കൾക്ക് വെല്ലുവിളിയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് […]
അടിപതറാതെ തിരുമാറാടി ഗ്രാമപഞ്ചായത്ത്: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ Read More »










